വീട്ടിലിരുന്നു വരുമാനം നേടാം, അനിമേഷൻ പഠിക്കാം മലയാളത്തിൽ
ഓൺലൈൻ വഴി വരുമാനം നേടാൻ താല്പര്യമുള്ള തുടക്കക്കാർക്ക് വേണ്ടിയുള്ള കോഴ്സ്
4.70 (5 reviews)

13
students
2 hours
content
Feb 2021
last update
$19.99
regular price
What you will learn
ഈ കോഴ്‌സ് അറ്റൻഡ് ചെയ്തതിനു ശേഷം, ഒരു ആനിമേറ്ററുടെയോ ഫ്രീലാൻസറുടെയോ സഹായമില്ലാതെ നിങ്ങൾക്ക് പ്രൊഫഷണൽ വൈറ്റ്ബോർഡ് ആനിമേഷൻ വീഡിയോകൾ സൃഷ്ടിക്കാൻ കഴിയും
ഫൈവേര്, ഫൈവ്സ്ക്വിഡ്, ആപ്പ് വർക്ക് മുതലായ ഫ്രീലാൻസിംഗ് വെബ്‌സൈറ്റുകളിൽ നിങ്ങൾക്ക് വൈറ്റ്ബോർഡ് ആനിമേഷൻ സേവനം നല്കാൻ കഴിയും
ഒരു ബോസ്സിന്റെ കീഴിൽ നിൽകാതെ ജോലി ചെയ്യാൻ സാദിക്കും
നിങ്ങളുടെ ബിസിനസ്സ്, വെബ്‌സൈറ്റ് അല്ലെങ്കിൽ ക്ലയന്റുകൾക്കായി ആനിമേഷൻ വീഡിയോകൾ സൃഷ്ടിക്കാനും വരുമാനം ഉണ്ടാക്കാനും നിങ്ങൾക്ക് കഴിയും
നിങ്ങളുടെ ബിസിനസ്സിനായി മാർക്കറ്റിംഗ് വീഡിയോകൾ സൃഷ്ടിക്കുന്നതിന് ആയിരക്കണക്കിന് രൂപ ചിലവാക്കുന്നത് ഒഴിവാക്കാം
ഒരു ആനിമേഷൻ ബിസിനസ്സ് എങ്ങനെ ആരംഭിക്കാമെന്നും നിങ്ങളുടെ സേവനം നിങ്ങളുടെ പ്രാദേശിക ക്ലയന്റുകൾക്ക് വിൽക്കാമെന്നും നിങ്ങൾ പഠിക്കും
Course Gallery




Charts
Students
Price
Rating & Reviews
Enrollment Distribution
Related Topics
3827180
udemy ID
05/02/2021
course created date
27/02/2021
course indexed date
Bot
course submited by